Advertisement
കൊല്ലം. വീണ്ടും തീ തുപ്പും കാർ. പൂയപ്പള്ളിയിൽ തീ തുപ്പും കാർ പിടികൂടി. വിവാഹ ചടങ്ങിന് എത്തിയ വാഹനമാണ് പിടികൂടിയത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിവാഹ നടത്തുന്നയിടത്തു നിന്നും കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു
നമ്പർ പ്ലേറ്റില്ലാതെയാണ് വാഹനം ഓടിച്ചിരുന്നത്,പൂയപ്പള്ളി പോലീസാണ് വാഹനം പിടിച്ചെടുത്തത്


































