Advertisement
കൊല്ലം. കുളത്തൂപ്പുഴയിൽ ഹോട്ടൽ ഉടമയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ സന്തോഷിൻ്റെ ഉടമയായ രാമചന്ദ്രനെയാണ് (86) മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 6 മണിയോടെ വീട്ടിൽ നിന്നും ഹോട്ടലിലേക്ക് എത്തിയിരുന്നു
ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ആണ് കണ്ടെത്തിയത്. ഹോട്ടലിന് പിൻവശത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. സയൻറിഫിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
































