28.8 C
Kollam
Saturday 7th November, 2026 | 12:47:10 PM
Home News Breaking News ശബരിമലയിൽ കൊടിമരചുവട്ടില്‍ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

ശബരിമലയിൽ കൊടിമരചുവട്ടില്‍ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

Advertisement

ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം സ്വദേശി ബാബു കെ.വി ആണ് മരിച്ചത്. 63 വയസായിരുന്നു. പതിനെട്ടാം പടി കയറി കൊടിമര ചുവട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സന്നിധാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here