Advertisement
ബംഗളുരു.ദുരൂഹ സാഹചര്യത്തിൽ മലയാളി യുവാവിനെ ബാംഗ്ലൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് പട്ടാമ്പി സ്വദേശി കിരണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബാംഗ്ലൂർ യെലഹങ്കയിൽ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്
ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന സഹോദരനൊപ്പമാണ് കിരൺ താമസിച്ചിരുന്നത്.ഇന്നലെ വൈകീട്ട് ആണ് മൃതദേഹം കണ്ടെത്തിയത്.മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം

































