NewsKerala നൂറനാട്ട് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി October 21, 2026 FacebookEmailXPrintCopy URLTelegramWhatsApp നൂറനാട്. തണ്ടാനുവിളയിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ ഒരു പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. നൂറനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു നിലവിൽ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്