27.5 C
Kollam
Monday 5th October, 2026 | 11:00:03 PM
Home Local Obituary ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് അനിൽ ഭവനിൽ   പത്മകുമാരി നിര്യാതയായി

ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് അനിൽ ഭവനിൽ   പത്മകുമാരി നിര്യാതയായി


ശൂരനാട്:പടിഞ്ഞാറ്റ കിഴക്ക് അനിൽ ഭവനിൽ ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ പത്മകുമാരി (62,ശാന്ത) നിര്യാതയായി.മക്കൾ:അനിൽകുമാർ,സുനിൽ കുമാർ.മരുമകൾ:കാവ്യ .സഞ്ചയനം:വ്യാഴം രാവിലെ 7 ന്

LEAVE A REPLY

Please enter your comment!
Please enter your name here