25.3 C
Kollam
Thursday 15th October, 2026 | 11:18:21 PM
Home Local Obituary കുലശേഖരപുരം കുറുങ്ങപ്പള്ളി തണ്ടാനേത്ത് റിട്ട. അസി. ഫോറസ്റ്റ് കൺസർവേറ്റർ രാധാകൃഷ്ണൻനായർ നിര്യാതനായി

കുലശേഖരപുരം കുറുങ്ങപ്പള്ളി തണ്ടാനേത്ത് റിട്ട. അസി. ഫോറസ്റ്റ് കൺസർവേറ്റർ രാധാകൃഷ്ണൻനായർ നിര്യാതനായി

കരുനാഗപ്പള്ളി: കുലശേഖരപുരം കുറുങ്ങപ്പള്ളി തണ്ടാനേത്ത് രാധാകൃഷ്ണൻനായർ (84- റിട്ട. അസി. ഫോറസ്റ്റ് കൺസർവേറ്റർ) നിര്യാതനായി.
ഭാര്യ: രാധാമണിയമ്മ.
മക്കൾ: ആർ. അരുൺ കുമാർ, ആർ. അനൂപ് കുമാർ.
മരുമക്കൾ: പി. അശ്വതി, ആർ. ശ്രീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്

LEAVE A REPLY

Please enter your comment!
Please enter your name here