27.9 C
Kollam
Friday 6th November, 2026 | 10:31:51 PM
Home International Pravasi മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Advertisement

ദുബായ്: മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ദുബായ് റാഷിദിയയിലായിരുന്നു അപകടം. കാറിൽ നിന്ന് പുറത്തിറങ്ങവെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു.

ദുബായിയിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here