Advertisement
വരവൂരിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട.1.136 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വരവൂർ സ്വദേശി ഗണപതി പറമ്പിൽ സഞ്ജയ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാൾ വൻ തോതിൽ ലഹരി വിപണനം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മേഖലയിലെ ഉത്സവങ്ങൾ കേന്ദ്രീകരിച്ച് വിൽപന നടത്താനായി സൂക്ഷിച്ചതാണ് കഞ്ചാവെന്ന് പ്രതി

























