26.3 C
Kollam
Friday 2nd October, 2026 | 01:38:05 AM
Home News Kerala തിരുവമ്പാടിയിൽ അടച്ചിട്ട വീട്ടിൽ മോഷണം,സിസിടിവിയിൽ കുടുങ്ങി മോഷ്ടാക്കൾ

തിരുവമ്പാടിയിൽ അടച്ചിട്ട വീട്ടിൽ മോഷണം,സിസിടിവിയിൽ കുടുങ്ങി മോഷ്ടാക്കൾ

Advertisement

കോഴിക്കോട്. തിരുവമ്പാടിയിൽ അടച്ചിട്ട വീട്ടിൽ മോഷണം. രണ്ടര പവൻ സ്വർണവും ക്യാമറയും മോഷ്ടിച്ചു. പുന്നക്കൽ താഴത്തുവീട്ടിൽ നോയലിന്റെ വീട്ടിലാണ് മോഷണം. മോഷണത്തിന് പിന്നിൽ അഞ്ച് യുവാക്കളുടെ സംഘം. സിസിടിവിയിൽ കുടുങ്ങി മോഷ്ടാക്കൾ. പിൻവശത്തെ വാതിൽ തകർത്ത് അകത്തു കടക്കുന്നത് ദൃശ്യങ്ങളിൽ

തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു