വ്യാജ റീലിൽ വിശ്വസിച്ച് 17കാരനെ കൊലപ്പെടുത്തി; വൃഷണങ്ങൾ നീക്കം ചെയ്ത അഞ്ചംഗ സംഘം പിടിയിൽ
മധ്യപ്രദേശിലെ ഭോപ്പാലിൽ മനുഷ്യന്റെ വൃഷണങ്ങൾക്ക് വിദേശരാജ്യങ്ങളിൽ കോടികൾ വിലയുണ്ടെന്ന വ്യാജ പ്രചാരണത്തിൽ വിശ്വസിച്ച് 17കാരനെ കൊലപ്പെടുത്തി ജനനേന്ദ്രിയം നീക്കം ചെയ്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. കോളജ് വിദ്യാർഥി ഉൾപ്പെടെയുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിൽ. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയായവരും മൂന്നുപേർ പ്രായപൂർത്തിയാകാത്തവരുമാണ്. ഉപജീവനത്തിനായി തെരുവിൽ പേനകളും കീചെയിനുകളും വിറ്റിരുന്ന 17കാരനാണ് കൊല്ലപ്പെട്ടത്. മനുഷ്യന്റെ ജനനേന്ദ്രിയത്തിന് 1.20 കോടി രൂപ വരെ വില ലഭിക്കുമെന്ന തരത്തിലുള്ള ഇൻസ്റ്റഗ്രാം റീലുകൾ കണ്ടാണ് പ്രതികൾ കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. രണ്ടാം വർഷ … Continue reading വ്യാജ റീലിൽ വിശ്വസിച്ച് 17കാരനെ കൊലപ്പെടുത്തി; വൃഷണങ്ങൾ നീക്കം ചെയ്ത അഞ്ചംഗ സംഘം പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed