29.8 C
Kollam
Thursday 3rd September, 2026 | 03:22:00 PM
Home News Kerala തൃത്താലയിൽ രണ്ട് സ്‌കൂളുകളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി

തൃത്താലയിൽ രണ്ട് സ്‌കൂളുകളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി

പാലക്കാട്. തൃത്താലയിൽ രണ്ട് സ്‌കൂളുകളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. കുമരനല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ആദ്യ സംഭവം. പ്ലസ് വൺ, ഒൻപതാം ക്ലാസ് വിദ്യാർഥികൾ ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ വച്ചും പുറത്തുവച്ചും പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചെന്ന് പരാതി

കല്ലടത്തൂർ ഗോഖലെ ഹയർ സെക്കൻഡറി സ്‌കൂളിലാണ് രണ്ടാമത്തെ സംഭവം. നിലവിലെ പ്ലസ് ടു വിദ്യാർഥികളും പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ വിദ്യാർഥികളും തമ്മിലായിരുന്നു അടിപിടി