Home News Breaking News മരണവീട്ടിൽ ചായയുണ്ടാക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു 2 പേര്‍ക്ക് പരുക്ക്

മരണവീട്ടിൽ ചായയുണ്ടാക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു 2 പേര്‍ക്ക് പരുക്ക്

കോഴിക്കാട്. മരണവീട്ടിൽ ചായയുണ്ടാക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു കീഴ്മാട് 2 പേർക്ക് പരിക്കേറ്റു. ചാത്തുക്കുട്ടി, പ്രകാശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചിൽ പൊള്ളലേറ്റ പ്രകാശൻ്റെ പരിക്ക് സാരമുളളതാണ്. അശ്വന്ത എന്ന കുട്ടിയുടെ മരണാനന്തര ചടങ്ങിനിടെയാണ് അപകടം

LEAVE A REPLY

Please enter your comment!
Please enter your name here