29.7 C
Kollam
Saturday 3rd October, 2026 | 02:12:33 PM
Home News Local പെരുമ്പുഴയിൽ വാഹനാപകടം,രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പെരുമ്പുഴയിൽ വാഹനാപകടം,രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Advertisement

കൊല്ലം. പെരുമ്പുഴയിൽ വാഹനാപകടം. രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. റോഡിൻ്റെ മധ്യത്ത് പെട്ടന്ന് നിർത്തിയ ലോറിയിൽ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. ചാത്തന്നൂർ കളിയാക്കുളം സ്വദേശി സൽമാൻ, മയ്യനാട് സ്വദേശി അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്

അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് റോഡിന്‍റെ മധ്യത്ത് ഇരുട്ടില്‍ വേണ്ടത്ര സിഗ്നലുകള്‍ ഇല്ലാതെ നിര്‍ത്തിയിട്ട ലോറിയിലേക്ക് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു കയറിയതായി കണ്ടത്.