28.8 C
Kollam
Sunday 4th October, 2026 | 12:22:14 PM
Home News Local ധര്‍മ്മശാസ്താക്ഷേത്രത്തിലെ ശ്രീമദ് സപ്താഹ ജ്ഞാനയജ്ഞം ഇന്ന് സമാപിക്കും

ധര്‍മ്മശാസ്താക്ഷേത്രത്തിലെ ശ്രീമദ് സപ്താഹ ജ്ഞാനയജ്ഞം ഇന്ന് സമാപിക്കും

ശാസ്താംകോട്ട ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച രുഗ്മിണി സ്വയംവരഘോഷയാത്ര

ശാസ്താംകോട്ട. ധര്‍മ്മശാസ്താക്ഷേത്രത്തിലെ ശ്രീമദ് സപ്താഹ ജ്ഞാനയജ്ഞം ഇന്ന് സമാപിക്കും. രാവിലെ മുതല്‍ സപ്താഹ വേദിയില്‍ വിശേഷ പൂജകള്‍,ഉച്ചക്ക് 12.30മുതല്‍ കന്നിമേല്‍കര വക പ്രസാദഊട്ട് .
വെള്ളത്തിട്ട കിഴക്കേടത്ത്മന മാധവന്‍നമ്പൂതിരി ആചാര്യനായ യജ്ഞത്തില്‍ നിരവധി പ്രമുഖരുടെ പ്രഭാഷണങ്ങള്‍ വിശേഷ പൂജകള്‍ എന്നിവ നടന്നുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here