26.9 C
Kollam
Friday 30th October, 2026 | 11:21:18 PM
Home News Local സ്ത്രീയെ മാനഭംഗപെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

സ്ത്രീയെ മാനഭംഗപെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

Advertisement

കരുനാഗപ്പള്ളി.സ്ത്രീയെ മാനഭംഗപെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

അയൽവാസിയായ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയും ചെയ്തതിന് തൊടിയൂർ സ്വദേശിയായ കിച്ചു എന്ന് വിളിക്കുന്ന കിരൺ ദേവിനെ പിടികൂടി,.

തൊടിയൂർ സ്വദേശിനി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി തൊടിയൂർ ഭാഗത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന്
പ്രതിയെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി സിഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി SHO ആഷിഖ്, SI ജിഷ്ണു, അനിൽകുമാർ, അജി ജോസ്, ASI റിലേഷ്, ഷീജ.എം എസ്, CPO മാരായായ മനോജ്,ജിഷ്ണു, ശരൺ തോമസ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here