കൊല്ലം. കൊല്ലത്തെ കള്ളനോട്ട് കേസ് : അന്വേഷണത്തിന് പ്രത്യേക സംഘം. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കും. ACP, എസ്ഐ, രണ്ട് ഗ്രേഡ് എസ്ഐമാർ
തുടങ്ങിയവർ സംഘത്തിൽ.
ജാമ്യം തേടി പ്രതി സിബിയോൺ ഹൈക്കോടതിയിൽ. ജാമ്യം നൽകരുതെന്ന് ക്രൈം ബ്രാഞ്ച്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കാൻ ക്രൈം ബ്രാഞ്ച് നീക്കം. മുഖ്യപ്രതി സിബിയോണിനായി ക്രൈം ബ്രാഞ്ച്
കള്ളനോട്ട് കേസിലെ മുഖ്യപ്രതി സിബിയോണിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച്. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. സിബിയോണിനെ തട്ടിക്കൊണ്ട് പോയെന്ന കേസും ക്രൈം ബ്രാഞ്ചിന്. സിബിയോണിനെ തട്ടിക്കൊണ്ട് പോയെന്ന ഭാര്യയുടെ പരാതിയിലും ക്രൈം ബ്രാഞ്ച് അന്വേഷണം. കേസിൽ പിടിയിലായ പ്രതിയെയും കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് തീരുമാനം.
രണ്ട് കേസുകളും തമ്മിലുള്ള ബന്ധം പരിശോധിക്കും. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും

































