Advertisement
ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തി ന്റെയും ഓച്ചിറയുടെയും വികസ നത്തിന്റെ ആദ്യപടിയായി ഓച്ചിറ ക്ഷേത്ര ഭരണസമിതി വ്യ ശ്ചികോത്സവത്തോടനുബന്ധി ച്ച് ഇന്ന് 10ന് ‘ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രവും ടൂറിസം സാധ്യത യും’ എന്ന വിഷയത്തിൽ സെമി നാർ നടത്തും. മുൻ എംപി എ. എം.ആരിഫ് ഉദ്ഘാടനം ചെയ്യും. കേരള ടൂറിസം ഇൻഫ്രാസ്ട്ര ക്‌ചർ മാനേജിങ് ഡയറക്ടർ ഡോ.മനോജ് കുമാർ കിനി വിഷ യാവതരണം നടത്തും.
ഓച്ചിറയുടെ വികസനവുമാ യി ക്ഷേത്ര ഭരണസമിതി മുന്നോ ട്ട് പോകുമെന്ന് ഭാരവാഹികളായ ബി.എസ്.വിനോദ്, രാജീവ് കട കംപള്ളി, ആർ.ഡി.പത്മകുമാർ, വി.സാഗർ മക്കാടം എന്നിവർ
































