Advertisement
താമരശ്ശേരി. എം.ഡി.എം.എയുമായി യുവതി പിടിയിൽ
തിരുവമ്പാടി സ്വദേശി സാക്കിറ എ.കെ അറസ്റ്റിൽ
പരിശോധനയ്ക്കിടെ വനിതാ എക്സൈസ് ഉദ്യോഗസ്ഥയ്ക്ക് മർദനം
അക്രമാസക്തയായ പ്രതി ഉദ്യോഗസ്ഥയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു
പിടിയിലായത് കെടവൂർ വെണ്ടേക്കുമുക്കിലെ അപ്പാർട്മെന്റിലെ പരിശോധനയിൽ
സാക്കിറയിൽ നിന്ന് പിടികൂടിയത് 11.465 ഗ്രാം MDMA
നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ് സാക്കിറ
കാളികാവിൽ 265 ഗ്രാം മെത്താംഫെറ്റമിൻ കേസിൽ പ്രതി
കൽപ്പറ്റയിൽ 3.06 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ച കേസിലും പ്രതി
രണ്ട് കേസുകളിലും ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും പിടിയിലായത്



























