കരുനാഗപ്പള്ളി. മുൻ എംഎൽ എയും സിപിഐ നേതാവുമായി രുന്ന ആർ.രാമചന്ദ്രൻ്റെ മൂന്നാം ചരമവാർഷികം വിവിധ പരിപാടി കളോടെ നടത്തി. രാവിലെ കല്ലേ ലിഭാഗത്തെ വീട്ടുവളപ്പിലെ സ്മൃതി കുടീരത്തിൽ പുഷ്‌പാർച്ചന നടന്നു. സി.ആർ.മഹേഷ് എം എൽഎ. പി.എസ്.സുപാൽ, ലി ജൂ ജമാൽ, കെ.സി.രാജൻ, കെ ശിവശങ്കരൻ നായർ, ആർ.ലതാ ദേവി, സി.എ.അരുൺ കുമാർ എന്നിവർ വസതിയിലെത്തി പു ഷ്പാർച്ചന നടത്തി
അനുസ്‌മരണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു ജഗത് ജീ വൻ ലാലി അധ്യക്ഷനായി നഗര സഭ ചെയർമാൻ പി.സോമരാ ജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ ബാബു, വിവിധ കക്ഷി നേതാക്ക ളായ സൂസൻ കോടി, എം.എസ് താര, പി.കെ.ഗോപൻ, സുജിത്ത് വിജയൻപിള്ള, എ. അനിരുദ്ധൻ, എസ്.വേണുഗോപാൽ, ആർ സോമൻപിള്ള, ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് മോഹനൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയപ്രകാശ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജ യകുമാർ, ഷിഹാബ് എസ്. പൈനുംമൂട്, അജിത്ത്, അയ്യാണി ക്കൽ മജീദ് എന്നിവർ പ്രസംഗി
കേരളോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നവർ ക്കായി ഓച്ചിറ ബ്ലോക്ക് പഞ്ചായ ത്തും തൊടിയൂർ ഗ്രാമപ്പഞ്ചായ ത്തും ഏർപ്പെടുത്തിയിട്ടുള്ള ആർ.രാമചന്ദ്രൻ മെമ്മോറിയൽ ട്രോഫികൾ മുല്ലക്കര രത്നാകര നും ജില്ലാ പഞ്ചായത്തംഗം ദീപാ ചന്ദ്രനും ചേർന്നു കൈമാറി ‘ഓർമ മരം’ പദ്ധതിയുടെ ഉദ്ഘാ ടനവും നടന്നു.
വൈകിട്ടു ടൗണിൽ സിപിഐ യുടെ നേതൃത്വത്തിൽ നടത്തിയ അനുസ്‌മരണ സമ്മേളനം സം സ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.എം.എസ് താര അധ്യക്ഷത വഹിച്ചു.
Advertisement































