Advertisement
പട്ടകടവ്. സെൻ്റ് ആൻഡ്രൂസ് ദൈവാലയത്തിലെ പാദുകാവൽ തിരുനാളിന് ഇടവക വികാരി ഫാ.ജോൺ ബ്രിട്ടോ തിരുനാൾ പതാക ഉയർത്തി. സമൂഹബലിയിൽ ഫാ. മേരി ജോൺ മുഖ്യ കാർമ്മികനായി , വചന സന്ദേശം ഫാ. ലിബിൻ ദാസും നൽകി.
ഡിസംബർ 4 വെള്ളിയാഴ്ച ഇടവക ദിനാഘോഷവും സമ്മേളനവും നടക്കും.
ഡിസംബർ 5 ശനിയാഴ്ച വൈകിട്ട് 5 ജപമാല, വേസ്പര തുടർന്ന്
ആഘോഷമായ പ്രദീക്ഷിണം
ഡിസംബർ 6 ഞായർ രാവിലെ 9 മണിക്ക് ആഘോഷമായ സമാപന സമൂഹ ബലി.
മുഖ്യ കാർമ്മികൻ റവ. ഫാ. മോൺ. വിൻസെൻ്റ് മച്ചാഡോ
വചന സന്ദേശം റവ. ഫാ. പ്രസാദ് സിപ്രിയാൻ തുടർന്ന് സ്നേഹവിരുന്ന്





























