28.9 C
Kollam
Friday 27th November, 2026 | 07:13:55 PM
Home News Local എൻഎസ്എസ് വിദ്യാഭ്യാസ ധനസഹായ വിതരണം

എൻഎസ്എസ് വിദ്യാഭ്യാസ ധനസഹായ വിതരണം

Advertisement


ശാസ്താംകോട്ട.എൻ.എസ്.എസ്. കുന്നത്തൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ NSS വിദ്യാഭാസധനസഹായവിതരണം ഞായറാഴ്ച രാവിലെ 11 മണിക്ക് യൂണിയൻമന്ദിരഹാളിൽ വച്ച് നടക്കും.
127 കരയോഗങ്ങളിലെ 127 വിദ്യാർഥികൾക്ക് വിതരണം ചെയ്യും.
എൻ.എസ്‌.എസ്‌ ഡയറക്ടർ ബോർഡ് മെമ്പറും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ വി.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്യും.സ്റ്റോളർ
ഷിപ്പിന് അർഹരായ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും
കരയോഗഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കണമെന്ന് താലൂക്ക് യൂണിയൻ സെക്രട്ടറി എം. അനിൽകുമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here