27.5 C
Kollam
Wednesday 25th November, 2026 | 09:53:50 PM
Home News Local ഉല്‍സവസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ച യുവാവ് ഡോക്ടറെ ആക്രമിച്ചു

ഉല്‍സവസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ച യുവാവ് ഡോക്ടറെ ആക്രമിച്ചു

Advertisement

ശാസ്താംകോട്ട. ഉല്‍സവസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ച യുവാവ് ഡോക്ടറെ ആക്രമിച്ചതായി കേസ്. വേങ്ങ മൂത്തോട്ടില്‍ ഉല്‍സവസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് പിടിയിലായ ചവറ തോട്ടിന് വടക്ക് നല്ലേഴത്ത് മുക്ക് ചക്കാട്ട് അമ്പലത്തിന് സമീപം അജയഭവനത്തില്‍ സനോജ്(25)ആണ് ആശുപത്രിയില്‍ അക്രമം കാട്ടിയത്. ഡോക്ടറെയും ജീവനക്കാരെയും അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ കോടതി റിമാന്‍ഡു ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here