27.4 C
Kollam
Wednesday 25th November, 2026 | 07:22:52 PM
Home News Local നിരഞ്ജന്റെ മരണം, നിവേദനം നല്‍കി

നിരഞ്ജന്റെ മരണം, നിവേദനം നല്‍കി

Advertisement

ശാസ്താംകോട്ട.ശൂരനാട് ഗവണ്മെന്റ്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി നിരഞ്ജന്റെ മരണവുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീന് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. അടിയന്തിര നടപടി കൈകൊള്ളുമെന്നു മന്ത്രി ഉറപ്പ് നൽകിയതായി സംഘം പറഞ്ഞു

കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ ആർ. നളിനാക്ഷൻ, പ്രസന്നൻ വില്ലാടൻ, ബ്ലോക്ക്‌ ഭാരവാഹികളായ അനിൽ വയ്യാങ്കര, കെ വി അഭിലാഷ് തുടങ്ങിയവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here