26.9 C
Kollam
Tuesday 24th November, 2026 | 09:41:35 AM
Home News Local കാർത്തിക പൊങ്കാലയും ആറാട്ടും ഇന്ന്

കാർത്തിക പൊങ്കാലയും ആറാട്ടും ഇന്ന്

Advertisement

ശാസ്താംകോട്ട : വേങ്ങ ചിറക്കര മുത്തോട്ടിൽ ശ്രീ മഹാദേവീക്ഷേത്രത്തിലെ ഭരണി കാർത്തിക മഹോത്സവത്തിൻ്റെ ഭാഗമായുള്ള കാർത്തിക പൊങ്കാലയും ആറാട്ടും ചൊവ്വാഴ്ച നടക്കും. രാവിലെ 5 ന് ഹരിനാമകീർത്തനം,
6 ന് കാർത്തിക പൊങ്കാല. 8ന് ഭാഗവത പാരായണം, വൈകിട്ട് 4 ന് കെട്ടു കാഴ്ച 6 ന് ആറാട്ട് എഴുന്നള്ളത്ത്,
6.30 ന് ദീപാരാധനയും ദീപക്കാഴ്ചയും . രാത്രി 8 ന് ഗാനമേള എന്നിവ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here