27.4 C
Kollam
Wednesday 25th November, 2026 | 07:38:08 PM
Home News Local അങ്കണവാടി പ്രവർത്തകയ്ക്ക് സംസ്ഥാനതല പുരസ്കാരം

അങ്കണവാടി പ്രവർത്തകയ്ക്ക് സംസ്ഥാനതല പുരസ്കാരം

Advertisement

ശൂരനാട് തെക്ക്:ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന 99-ാം നമ്പർ അങ്കണവാടിയിലെ വർക്കർ പി.എസ് കലാദേവിക്ക് സംസ്ഥാനതല പുരസ്കാരം ലഭിച്ചു.അങ്കണവാടി പ്രവർത്തനങ്ങളിലും കുട്ടികളുടെ പരിപാലനത്തിലും മികച്ച സേവനം കാഴ്ചവെച്ചതിനാണ് പുരസ്കാരം.

പി.എസ് കലാദേവിക്ക് ലഭിച്ച സംസ്ഥാനതല പുരസ്കാരം ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിനുള്ള സർക്കാരിൻ്റെ അംഗീകാരമായാണ് കാണുന്നതെന്ന് പ്രസിഡൻ്റ് ആശാ രമേശ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here