29.9 C
Kollam
Sunday 29th November, 2026 | 07:00:59 PM
Home News Local പടിഞ്ഞാറേ കല്ലട കൊല്ലം KSRTC ബസ് പുനസ്ഥാപിക്കണമെന്ന് RSP കാരാളി ടൗൺ ബ്രാഞ്ച് സമ്മേളനം

പടിഞ്ഞാറേ കല്ലട കൊല്ലം KSRTC ബസ് പുനസ്ഥാപിക്കണമെന്ന് RSP കാരാളി ടൗൺ ബ്രാഞ്ച് സമ്മേളനം

Advertisement

കാരാളിമുക്ക്.പടിഞ്ഞാറേ കല്ലട കൊല്ലം KSRTC ബസ് പുനസ്ഥാപിക്കണമെന്ന് RSP കാരാളി ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ആർ വൈ എഫ് കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് എസ്‌കല്ലട ഉദ്ഘാടനം ചെയ്തു

ആർ എസ് പി ലോക്കൽ സെക്രട്ടറി ബാബു കുഴിവേലി അധ്യക്ഷത വഹിച്ചു ഐക്യ കർഷക സംഘം താലൂക്ക് സെക്രട്ടറി റാഫേൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആൻ്റണി, മനോജ് കാട്ടിൽ, അനന്തു തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായ് അനന്തുവിനെ തിരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here