NewsBreaking NewsKerala സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ November 10, 2026 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. തിരുവനന്തപുരം.സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ. എൽ പി ക്ലാസുകൾക്ക് 11 മുതൽ 17 വരെ പരീക്ഷ.18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം. അവധി കഴിഞ്ഞ് ഡിസംബർ 28ന് സ്കൂളുകൾ തുറക്കും ഇന്നുചേർന്ന ക്യുഐപി യോഗത്തിൽ തീരുമാനം