28.4 C
Kollam
Thursday 19th November, 2026 | 07:55:59 PM
Home News Breaking News വിദേശസാമ്പത്തികയിടപാടുകളില്‍ അന്വേഷണം ഊര്‍ജിതം,മുഹമ്മദ് റിയാസിനെ ഉന്നമിട്ട് ഇഡി

വിദേശസാമ്പത്തികയിടപാടുകളില്‍ അന്വേഷണം ഊര്‍ജിതം,മുഹമ്മദ് റിയാസിനെ ഉന്നമിട്ട് ഇഡി

Advertisement

കൊച്ചി. മുഹമ്മദ് റിയാസിനെ ഉന്നമിട്ട് ഇഡി. വിദേശസാമ്പത്തികയിടപാടുകളില്‍ അന്വേഷണം ഊര്‍ജിതം. ആദ്യഘട്ടത്തില്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യും. ഹസന്‍ വാരിസ്, നിഖില്‍, നന്ദുലാല്‍ എന്നിവര്‍ക്ക് സമന്‍സ്. ഇന്നും നാളെയും ഹാജരാകാന്‍ നിര്‍ദേശം

സാവകാശം തേടി ഇഡിക്ക് കത്തയച്ചു. വിദേശയിടപാടുകളുടെ വിവരങ്ങള്‍ വീണയുടെ റെഡ് ബുക്കില്‍. ഹവാലയിടപാടുകളുടെ വിവരങ്ങളും ഇഡി ശേഖരിച്ചു.നിഖില്‍, ഷൈജല്‍, വാരിസ് എന്നിവരുമായി 20 കോടിയുടെ ഇടപാട്. ഹവാലയിടപാടുകളുടെ തെളിവ് വാരിസിന്റെ ഫോണിലും. വിദേശഅക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിച്ച് ഇഡി

റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here