വേങ്ങയിലെ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു

മൈനാഗപ്പള്ളി :ശാസ്താം കോട്ട റെയിൽവേ സ്റ്റേഷൻനു പടിഞ്ഞാറു വശം ഉള്ള ഇളയപ്പൻ ക്ഷേത്രം ചങ്ങായിൽ റോഡീൽ കൂടി റെയിൽ വെ വികസനത്തിന്റെ പേരിൽ വലിയ ഭാരം ഉള്ള വണ്ടി മണ്ണടിച്ചു റോഡ് തകർത്തതിനെ തുടർന്ന് ബിജെപി 117ാം നമ്പർ ബൂത്ത്‌ കമ്മിറ്റി റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് തകർന്ന റോഡ് പൂർണമായും പുനർ നിർമിച്ചു നൽകാം എന്നുള്ള ഉറപ്പിന്മേനിൽ ഉപരോധം അവസാനിപ്പിച്ചു. മൈനാഗപ്പള്ളി ബിജെപി 117-ാം ബൂത്ത്‌ പ്രസിഡന്റ് സന്തോഷ്‌ കുമാർ, ബിജെപി കുന്നത്തൂർ മണ്ഡലം കമ്മിറ്റി അംഗം ഉണ്ണി പള്ളിയാടിയിൽ, ബി എം എസ് ശാസ്താം കോട്ടമേഖല സെക്രട്ടറി ബിനോയ്‌ ജോർജ് ,
ബാബു കുട്ടൻ പിള്ള, ശ്രീജിത്ത്‌,ജയൻ,എസ് അശോകൻ എന്നിവർ നേതൃത്വം നൽകി

Advertisement