ബംഗാളിലെ ബിജെപി നേതാക്കൾക്ക് കേന്ദ്ര സുരക്ഷ

കൽക്കട്ട :ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായ, ടിഎംസി മുൻ എംപി അർജുൻ സിംഗ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഭിജിത് ബർമാൻ, കൂച്ച് ബിഹാർ എക്‌സിക്യൂട്ടീവ് അംഗം തപസ് ദാസ് എന്നിവർക്ക്
ആണ് സുരക്ഷ.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് നടപടി.
സിഐഎസ്എഫ് ആകും നാല് നേതാക്കൾക്കും സുരക്ഷ നൽകുക.
ഗംഗോപാധ്യായയ്ക്ക് വൈ കാറ്റഗറിയിലും അർജുൻ സിംഗിന് ഇസഡ് കാറ്റഗറിയിലുമാണ് സുരക്ഷ നൽകിയിരിക്കുന്നത്.

Advertisement