പെട്രോൾ ഡീസൽ വില കുറച്ചത് പ്രാബല്യത്തിൽ വന്നു

കൊച്ചി : ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കേ പെട്രോൾ ഡീസൽ വിലയിൽ കേന്ദ്ര സർക്കാർ 2 രൂപാ വീതം കുറച്ചത് പ്രാബല്യത്തിൽ വന്നു.കഴിഞ്ഞയാഴ്ച ഗാർഹിക പാചക വാതക സിലിണ്ടറിന് 100 കുറച്ചിരുന്നു.

Advertisement