പടനായർകുളങ്ങര തെക്ക്, വടക്കേകടവിൽ
ബി. ദിനേശ് ലാൽ നിര്യാതനായി

കരുനാഗപ്പള്ളി . പള്ളിക്കലാർ സംരക്ഷണ സമിതി നേതാവ്പടനായർകുളങ്ങര തെക്ക്, വടക്കേകടവിൽ
ബി. ദിനേശ് ലാൽ (58) നിര്യാതനായി. സംസ്കാരം ഇന്ന് (വെള്ളി) 1.30 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ:
വിനീത മകൾ: പൂജാ ദിനേശ് മരുമകൻ: സുമേഷ്,

Advertisement