പനപ്പെട്ടിയില്‍ നിന്നും കാണാതായ കുട്ടിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

ശാസ്താംകോട്ട. പനപ്പെട്ടി പണിക്കത്ത് ഓഡിറ്റോറിയത്തിന് സമീപം സംഗീതഭവനില്‍ സാജന്‍റെ മകന്‍ സന്ദീപ് (16) എന്ന കുട്ടിയെ വീട്ടിൽ നിന്നും 25-4-2024 മുതൽ കാണാതായി. അന്നേ ദിവസം ധരിച്ചിരുന്ന ഡ്രസ്സ്‌ ബ്ലാക്ക് ഫുൾകൈ ടീഷർട്ട് ഉം നീല കളർ ട്രാക്സ്യുട്ടും ആണ് കണ്ട് കിട്ടുന്നവർ  8113896926,9895057367എന്ന നമ്പറിലോ ശാസ്താംകോട്ട പോലിസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.

Advertisement