പാലക്കാട്‌ വീണ്ടും റെക്കോർഡ് ചൂട്

പാലക്കാട്‌ . വീണ്ടും റെക്കോർഡ് ചൂട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട്‌ പ്രകാരം സംസ്ഥാനത്തു ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പാലക്കാട്‌ ( 41.4°c, സാധാരണയെക്കാൾ 5.1°c കൂടുതൽ!!!).നിലവിൽ ജില്ലയിൽഉഷ്ണ തരംഗ സമാന സ്ഥിതിയിലാണ്.ഇന്നലെയും പാലക്കാട്‌ 41.2°c രേഖപെടുത്തിയിരുന്നു.( 4.9°c കൂടുതൽ ).

അതോടൊപ്പം പുനലൂർ ( 38.5 സാധാരണയെക്കാൾ 3.7°c കൂടുതൽ).കണ്ണൂർ എയർപോർട്ട് ( 38.2) വെള്ളാനിക്കര ( 37.9, ), കോഴിക്കോട് ( 37.5), നെടുമ്പാശ്ശേരി (37)

Advertisement