സി ആർ മഹേഷ് എംഎൽഎ ക്കെതിരെ വധശ്രമത്തിന് കേസ്

കരുനാഗപ്പള്ളി സി ആർ മഹേഷ് എംഎൽഎ ക്കെതിരെ വധശ്രമത്തിന് കേസ്

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിയെ അപായപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്

കേസിൽ  ഒന്നാം പ്രതിയാണ് സി ആർ മഹേഷ് എം എൽ എ   

308 ആം വകുപ്പ് അടക്കം എംഎൽഎക്ക് മേൽ ചുമത്തി


കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടുമായി ബന്ധപ്പെട്ട സംഘർഷത്തിലാണ് പോലീസ് നടപടി

Advertisement