പനപ്പെട്ടി പണിക്കത്ത് ഓഡിറ്റോറിയത്തിന് സമീപം നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

ശാസ്താംകോട്ട. പനപ്പെട്ടി പണിക്കത്ത് ഓഡിറ്റോറിയത്തിന് സമീപം നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. സംഗീതഭവനില്‍ സാജന്റെ മകന്‍ സന്ദീപ് (16) നെ ശൂരനാട് അഴകിയകാവില്‍ നിന്നുമാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്നും 25-4-2024 മുതല്‍ കാണാതായ കുട്ടിക്കായി ഊര്‍ജ്ജിതമായ അന്വേ,ണം നടന്നുവരികയായിരുന്നുശൂരനാട് പൊലീസ് കുട്ടിയെ ശാസ്താംകോട്ട പൊലീസിന് കൈമാറി. ഉടന്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറും.

Advertisement