തിരുവനന്തപുരം: കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര ചികിത്സാ ധനസഹായം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരിക്കേറ്റ പൊലീസുകാരുടെ ചികിത്സയ്ക്കായി അടിയന്തരമായി പണം അനുവദിക്കാൻ പോലീസ് വെൽഫെയർ ബ്യൂറോയ്ക്ക് മന്ത്രി നിർദ്ദേശം നൽകി. അപകടത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട് നിലവിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സൂരജ്, അലോഷ്യസ് എന്നീ പൊലീസുകാർക്ക് ആദ്യഘട്ട ധനസഹായമായി അഞ്ച് … Continue reading ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര ചികിത്സാ ധനസഹായം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed