Home News Breaking News അമ്മ പ്രസിഡൻ്റ് എന്ന നിലയിൽ ശ്വേത മേനോൻ തക്ക സമയത്ത് ഇടപെട്ടില്ലന്ന് നടൻ ജഗ്ദീഷ്

അമ്മ പ്രസിഡൻ്റ് എന്ന നിലയിൽ ശ്വേത മേനോൻ തക്ക സമയത്ത് ഇടപെട്ടില്ലന്ന് നടൻ ജഗ്ദീഷ്

കൊച്ചി: അമ്മയുടെ പ്രസിഡൻ്റ് എന്ന നിലയിൽ തക്കസമയത്ത് ഇടപെടുന്നതിൽ ശ്വേതാ മേനോന് വീഴ്ച പറ്റിയെന്ന്  നടൻ ജഗദീഷ്. കൊച്ചിയിൽ നടന്ന അമ്മ ജനറൽ ബോഡി യോഗത്തിലെ തർക്കത്തിനും ഭാരവാഹി കളുടെ രാജിയ്ക്കും ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ എന്ന നിലയിൽ സംഘടനയ്ക്ക് അവർ നല്ല സംഭാവ നകൾ ചെയ്തിട്ടുണ്ട്. അംഗ ങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും പ്രവർത്തിച്ചു. സംഘടനാപരമായി പെരുമാറ്റത്തിൻ്റെ കാര്യത്തിൽ കുറച്ച് വ്യക്തികൾ കാരണം സമൂഹത്തിന് തെറ്റായ സന്ദേശംനൽകുമെന്നതിനാലാണ് ഭാരവാഹികൾ രാജി വെച്ചതെന്ന് ജഗദീഷ് പറഞ്ഞു.
കുറ്റാരോപിതർ ഭാരവാഹി സ്ഥാനത്തേക്ക് വരാൻ പാടില്ല. സ്ത്രീകളുടെ നേതൃത്തിന് പാളിച്ച ഉണ്ടായിട്ടില്ലെന്നും അത്തരത്തിൽ മാധ്യമങ്ങൾ വാർത്തകൾ നൽകരുതെന്നും ജഗദീഷ് പറഞ്ഞു.