27.6 C
Kollam
Thursday 17th September, 2026 | 09:04:22 AM
Home News Kerala കടിച്ച പാമ്പുമായി മധ്യവയസ്കൻ ആശുപത്രിയിലെത്തി

കടിച്ച പാമ്പുമായി മധ്യവയസ്കൻ ആശുപത്രിയിലെത്തി

കോഴിക്കോട് താമരശ്ശേരിയിൽ കടിച്ച പാമ്പുമായി മധ്യവയസ്കൻ ആശുപത്രിയിലെത്തി.കട്ടിപ്പാറ സ്വദേശി അഷ്റഫ് ആണ് കടിച്ച പാമ്പുമായി ചികിത്സ തേടിയത്.വീടിന് സമീപം പോത്തിന് തീറ്റ കൊടുക്കുന്നതിനിടെയാണ് അഷ്‌റഫിന് കടിയേറ്റത്.

അഷ്റഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.