വോട്ട് എണ്ണുന്നവർ രാഷ്‌ട്രീയം ഉള്ളവര്‍, യൂണിയൻകാരാണ് വോട്ട് എണ്ണുന്ന ഉദ്യോഗസ്ഥര്‍, കളക്ടർമാർ അവർക്ക് വഴങ്ങുമെന്നും ജി സുധാകരന്‍

ആലപ്പുഴ. 70 വർഷം പ്രവൃത്തി പാരമ്പര്യം ഉള്ള ഒരാളെ പാർട്ടി പ്രവർത്തകരെ കൊണ്ട് അസഭ്യം പറയിപ്പിക്കുന്നു. മതങ്ങൾ എത്രയായലും മനുഷ്യൻ നന്നാവുന്നുണ്ടോ ? ജി സുധാകരന്‍ ചോദിച്ചു. എൻ്റെ മണ്ഡലത്തിൽ കേന്ദ്രസേനയെ കൊണ്ട് വരേണ്ടി വന്നു.ആക്രമങ്ങൾ ഉണ്ടാക്കാനുള്ള പദ്ധതി ഉണ്ടായിരുന്നു.വോട്ട് എണ്ണുമ്പോഴും സൂക്ഷിക്കണം.വോട്ട് എണ്ണുന്നവർ രാഷ്‌ട്രീയം ഉള്ളവരാണ്.യൂണിയൻകരാണ് വോട്ട് എണ്ണുന്ന ഉദ്യോഗസ്ഥൻ.കളക്ടർമാർ ഇവർക്ക് വഴങ്ങും അമ്പലപ്പുഴയിൽ ഞാൻ ജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ട്.പിൻതുണ കോൺഗ്രസ് പിന്നീട് പ്രഖ്യാപിച്ചതാണ്.70 % പണവും കോൺഗ്രസാണ് ചെലവഴിച്ചത്.മെമ്പർ ഷിപ്പ് പുതുക്കത്തത് കാരണമാണ് ഞാൻ … Continue reading വോട്ട് എണ്ണുന്നവർ രാഷ്‌ട്രീയം ഉള്ളവര്‍, യൂണിയൻകാരാണ് വോട്ട് എണ്ണുന്ന ഉദ്യോഗസ്ഥര്‍, കളക്ടർമാർ അവർക്ക് വഴങ്ങുമെന്നും ജി സുധാകരന്‍