29.4 C
Kollam
Friday 11th September, 2026 | 07:00:55 PM
Home News Kerala കിണറ്റിലെ വെള്ളം കോരുന്ന കപ്പിയിൽ നിന്നും ശംഖുവരയൻപാമ്പിനെ പിടികൂടി

കിണറ്റിലെ വെള്ളം കോരുന്ന കപ്പിയിൽ നിന്നും ശംഖുവരയൻപാമ്പിനെ പിടികൂടി

കോഴിക്കോട്. കിണറ്റിലെ വെള്ളം കോരുന്ന കപ്പിയിൽ നിന്നും ശംഖുവരയൻ
പാമ്പിനെ പിടികൂടി. കാരശ്ശേരി മുരിങ്ങാം പുറായിലെ വീട്ടിലെ കിണറ്റിലെ കപ്പിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. വീട്ടിലെ സ്ത്രീ കിണറ്റിൽനിന്നും വെള്ളം കോരുന്ന സമയത്താണ് പാമ്പിനെ കണ്ടത്. കയ്യിൽ എന്തോ സ്പർശിച്ചപോൾ കുടഞ്ഞ സമയത്താണ് പാമ്പാണെന്ന് മനസിലായത്. സ്ത്രീ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴക്ക്