ഹർത്താൽ പൊളിക്കാൻ സർക്കാർശ്രമമെന്ന് ആരോപണം,വ്യാപക പ്രതിഷേധം, വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധക്കർ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകപ്രതിഷേധം. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകൾ അടയ്ക്കാനും ആഹ്വാനം ചെയ്തു.അതേസമയം ഹർത്താൽ പൊളിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന ആരോപണം ഉയർത്തിയാണ് പലയിടത്തും കെഎസ്ആർടിസി ബസുകൾ പ്രതിഷേധക്കാർ തടഞ്ഞത്. തിരുവനന്തപുരം തമ്പാനൂരിൽ പ്രതിഷേധക്കാരും അവർ തടഞ്ഞ ബസിലെ യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തിരുവനന്തപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഹർത്താൽ അനുകൂലികൾ വാഹനം … Continue reading ഹർത്താൽ പൊളിക്കാൻ സർക്കാർശ്രമമെന്ന് ആരോപണം,വ്യാപക പ്രതിഷേധം, വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധക്കർ