Home News Local കുന്നത്തൂർ തുരുത്തിക്കര സ്വദേശിനിയായ വീട്ടമ്മയെ കാണ്മാനില്ലെന്ന് പരാതി

കുന്നത്തൂർ തുരുത്തിക്കര സ്വദേശിനിയായ വീട്ടമ്മയെ കാണ്മാനില്ലെന്ന് പരാതി

Advertisement

കുന്നത്തൂർ:കുന്നത്തൂർ തുരുത്തിക്കര സ്വദേശിനിയായ വീട്ടമ്മയെ കാണ്മാനില്ലെന്ന് പരാതി.തുരുത്തിക്കര പടിഞ്ഞാറ് പാലവിള താഴേതിൽ വീട്ടിൽ തോമസിന്റെ ഭാര്യ ബീനയെ (42) ആണ് കാണാതായത്.കഴിഞ്ഞ ശനിയാഴ്ച (25/4/2026) രാവിലെ ജോലിക്ക് പോകുന്നതിനായി വീട്ടിൽ നിന്നും പോയതാണ്.പിന്നീട് വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.

ശാസ്‌താംകോട്ട പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.എന്തെങ്കിലും വിവരം കിട്ടിയാൽ 8281721338 എന്ന നമ്പരിൽ അറിയിക്കണമെന്ന് പഞ്ചായത്തംഗം സുധാ ചന്ദ്രൻ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here