കുന്നത്തൂർ:കേരള സർവ്വകലാശാലയിൽ നിന്നും എം.എസ്.സി ഫിസിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി ഗൗരി സുരേഷ്.തിരുവനന്തപുരം ആൾ സെയിൻ്റ്സ് കോളേജ് വിദ്യാർഥിനിയും കുന്നത്തൂർ ഐവർകാല പുത്തനമ്പലം ഉത്രാടത്തിൽ റിട്ട.അധ്യാപകൻ റ്റി.എ സുരേഷ് കുമാറിന്റെയും സർവ്വേ വകുപ്പ് ഉദ്യോഗസ്ഥ ഷീബയുടെയും മകളാണ്.

































