27.6 C
Kollam
Monday 26th October, 2026 | 08:04:56 PM
Home News Local അമ്പലത്തുംഭാഗം ജയജ്യോതി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽസൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

അമ്പലത്തുംഭാഗം ജയജ്യോതി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽസൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

Advertisement

ശാസ്‌താംകോട്ട:പോരുവഴി അമ്പലത്തുംഭാഗം ജയജ്യോതി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും താരാസ് ആയുർവേദിക് ക്ലിനിക്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എൻഎസ്എസ് ദത്ത് ഗ്രാമമായ പോരുവഴി പഞ്ചായത്തിലെ ഗുണഭോക്താക്കൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.

സ്കൂൾ പ്രിൻസിപ്പൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിബ.വി.നായർ,സ്കൂൾ എച്ച്.എം സൗമ്യ,അധ്യാപകരായ രമേശ്,മായാദേവി,ആശ,വീണ,ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.ഡോ.താര ജ്യോതി ക്യാമ്പിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here