27.6 C
Kollam
Monday 26th October, 2026 | 08:11:29 PM
Home News Kerala തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറെ മാറ്റി

തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറെ മാറ്റി

Advertisement

തിരുവനന്തപുരം. ജില്ലാ മെഡിക്കൽ ഓഫീസറെ മാറ്റി.ഡോ. LT സരിത കുമാരി പുതിയ ഡിഎംഒ.തിരുവനന്തപുരം ഡിഎംഒ ആയിരുന്ന ബിന്ദു മോഹനെ TB സെൽ ഡയറക്ടർ ആയി നിയമിച്ചു.സംസ്ഥാന ക്ഷയ രോഗ നിയന്ത്രണ വിഭാഗം അഡീഷണൽ ഡയറക്ടർ ആയിരുന്ന ഡോ. കെ. സക്കീനയെ ഇനി പബ്ലിക് ഹെൽത്ത് അഡീഷണൽ ഡയറക്ടർ ആയും നിയമിച്ചു. ആരോഗ്യവകുപ്പ് വിജിലൻസ് അഡീഷണൽ ഡയറക്ടർ ആയിരുന്നു ഡോ. എൻ രാജേന്ദ്രനെ കോഴിക്കോട് ഡിഎംഒ ആയും നിയമിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here