27.6 C
Kollam
Monday 26th October, 2026 | 08:38:49 PM
Home News Kerala മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ. പിവി ഹേമലത അന്തരിച്ചു

മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ. പിവി ഹേമലത അന്തരിച്ചു

Advertisement

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ.നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ. പി.വി. ഹേമലത (74) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയശേഷം നാളെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. മൃതദേഹം 6 മണിയോടെ മണക്കാട് തോട്ടം വസതിയിൽ എത്തിക്കും .നാളെ ഉച്ചയ്ക്ക് ശേഷം ചടങ്ങുകൾ സ്വവസതിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here