27.3 C
Kollam
Monday 26th October, 2026 | 11:47:39 PM
Home News Local വാഹനാപകടത്തിൽ 12 കാരന് ദാരുണാന്ത്യം

വാഹനാപകടത്തിൽ 12 കാരന് ദാരുണാന്ത്യം

Advertisement

വാഹനാപകടത്തിൽ 12 കാരന് ദാരുണാന്ത്യം. അപകടം പത്തനംതിട്ട റാന്നി മക്കപ്പുഴയിൽ.

അലിമുക്ക് സ്വദേശി അലക്സാണ്ടർ (12) ആണ് മരിച്ചത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന കുട്ടിയാണ് മരിച്ചത്. റോഡരികിൽ നിന്ന് സ്കൂട്ടർ തിരിച്ചപ്പോൾ പിന്നിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് കൂടി വാഹനം കയറി ഇറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here