ആംബുലൻസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട് തിരുവമ്പാടി തോട്ടത്തിൽക്കടവിൽ പുലർച്ചെ 4.30നാണ് അപകടം
മരിച്ചത് പുതുപ്പാടി സ്വദേശി ചോലക്കൽ സുബൈർ (51)
രോഗിയുമായി പോയ ആംബുലൻസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു
മറ്റൊരു വാഹനം മുന്നിലേക്ക് കയറിയതിനെ തുടർന്ന് ആംബുലൻസ് വെട്ടിച്ചപ്പോഴാണ് അപകടം
മൃതേദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ



























